19 April 2024, Friday

Related news

January 9, 2024
April 9, 2023
April 15, 2022
April 3, 2022
February 8, 2022
October 17, 2021
September 11, 2021

പീഡാസഹനത്തിന്റെ ഓർമ പുതുക്കി ദുഃഖവെള്ളി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2022 10:38 am

യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്നു ദുഖഃവെള്ളി ആചരിക്കുന്നു. ലോകത്തിന്‍റെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശാരോഹണം.

ദേവാലയങ്ങളില്‍ രാവിലെതന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കുന്നു. വിവിധ പള്ളികളില്‍ കുരിശിന്‍റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കുന്നു.

രണ്ടു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം നടക്കുന്ന ചടങ്ങുകളില്‍ വിശ്വാസികളുടെ വന്‍ പങ്കാളിത്തമുണ്ട്.

Eng­lish Summary:Good Fri­day renews mem­o­ry of tor­ture; Spe­cial prayers in churches

You may also like this video:

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.