October 3, 2022 Monday

Related news

September 14, 2022
June 30, 2022
June 3, 2022
April 12, 2022
March 2, 2022
February 27, 2022
January 30, 2022
January 7, 2022
November 7, 2021
November 7, 2021

ഗൂഗിള്‍ ആപ്പുകള്‍ ക്രാഷ് ആകുന്നു; വ്യാപക പരാതി പരിഹാരത്തിന് ശ്രമിക്കുന്നതായി ഗൂഗിള്‍

Janayugom Webdesk
വാഷിങ്ടണ്‍
March 23, 2021 4:02 pm

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ പ്രശ്നം നേരിടുന്നതായി വ്യപക പരാതി. ഗൂഗിളിന്‍റെ ആപ്പുകളാണ് ക്രാഷ് ആകുന്നതായി പരാതി ഉയരുന്നത്. ഗൂഗിള്‍ പേ, ജി-മെയില്‍, ഗൂഗിള്‍ ക്രോം എന്നീ ആപ്പുകള്‍ക്കെല്ലാം പ്രശ്നം നേരിടുന്നുവെന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സോഷ്യല്‍മീഡിയയിലും ഗൂഗിള്‍ പരാതി ഫോറങ്ങളിലും പരാതി ഉയരുന്നത്.

ജി-മെയില്‍ അടക്കമുള്ള ആപ്പുകള്‍ക്ക് പ്രശ്നം നേരിടുന്നു എന്ന കാര്യ ഗൂഗിള്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇത് പ്രകാരം ഗൂഗിള്‍ പ്രസ്താവനയില്‍ അറിയിക്കുന്നത് ഇതാണ്, ജി-മെയിലില്‍ ഒരു വിഭാഗം ഉപയോക്താക്കള്‍ക്ക് പ്രശ്നം നേരിടുന്നത് മനസിലാക്കുന്നു. ഇവര്‍ക്ക് ജി-മെയില്‍ ആപ്പുവഴി ജിമെയില്‍ ഉപയോഗം സാധ്യമാകില്ല. ഇത് പഹിഹരിക്കാന്‍ ആവശ്യമായ അപ്ഡേറ്റ് ഉടന്‍ ലഭ്യമാക്കും. അതുവരെ ഇത് ബാധിച്ച ഉപയോക്താക്കള്‍ വെബ് പതിപ്പ് ഉപയോഗിക്കുക.

eng­lish summary;Google Apps Crash
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.