October 3, 2022 Monday

Related news

September 14, 2022
September 1, 2022
August 30, 2022
August 24, 2022
August 19, 2022
August 19, 2022
August 9, 2022
August 4, 2022
August 4, 2022
August 2, 2022

സോഷ്യല്‍ മീഡിയ അല്ലെന്ന് ഗൂഗിള്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 2, 2021 9:13 pm

സോഷ്യൽ മീഡിയ ഇന്റർമീഡിയറി ആയി പ്രഖ്യാപിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകണമെന്ന ഗൂഗിളിന്റെ ആവശ്യത്തിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. സെർച്ച് എൻജിൻ മാത്രമാണെന്നും സോഷ്യൽ മീഡിയ ഇന്റർമീഡിയറി അല്ലെന്നും ഗൂഗിൾ ഹൈക്കോടതിയെ അറിയിച്ചു. 

ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെ ഒരു കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഗൂഗിളിനെ സാമൂഹ്യ മാധ്യമം എന്ന് വിശേഷിപ്പിച്ചിരുന്നു.
eng­lish summary;Google told the High Court that it is only a search engine and not social media intermediate
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.