സർക്കാർ ഓഫീസുകൾക്ക് ഇന്ന് പ്രവർത്തിദിനമായിരിക്കും

Web Desk
Posted on August 19, 2018, 11:01 am
തൃശ്ശൂർ കോർപ്പറേഷൻ ഇലട്രിസിറ്റി വിഭാഗം

തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർമാർ ഉത്തരവിട്ടു.

ഫോട്ടോ: ജിബി കിരണ്‍