20 April 2024, Saturday

കുണ്ടേലാറ്റ് പാടശേഖരം നികത്തുന്നതിനെതിരെ സർക്കാർ ഇടപെടൽ വേണം: ടി ജെ ആഞ്ചലോസ്

Janayugom Webdesk
June 15, 2022 7:41 pm

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പഞ്ചായത്തിലെ 50 ഏക്കർ വരുന്ന കുണ്ടേലാറ്റ് പാടശേഖരം നികത്തുന്നതിനെതിരെ സർക്കാർ ഇടപെടല്‍ വേണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ആവശ്യപ്പെട്ടു. പാടശേഖരം നികത്തുന്നത്തിനെതിരെ കിസാൻസഭ കഞ്ഞിക്കുഴി മേഖലാ കമ്മറ്റി സംഘടിപ്പിച്ച ജനകീയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ രവിപാലൻ അദ്ധ്യക്ഷനായിരുന്നു. കിസാൻസഭ ജില്ലാ സെക്രട്ടറി ആർ സുഖലാൽ, കെ ബി ഷാജഹാൻ, എം ഡി സുധാകരൻ, വി സുശീലൻ, പി തങ്കച്ചൻ, ബൈരഞ്ജിത്ത്, എം ഡി മുരളീധരൻ, എം ഡി സുഭദ്ര, ഷീല പ്രദീഷ്ബെൽ, എസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.