10 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 2, 2025
January 17, 2025
January 4, 2025
January 1, 2025
December 26, 2024
November 30, 2024
November 16, 2024
October 26, 2024
October 2, 2024
September 20, 2024

‘നന്മയുടേയും സ്‌നേഹത്തിന്റേയും വെളിച്ചം’; ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

Janayugom Webdesk
തിരുവനന്തപുരം
November 4, 2021 9:48 am

രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ദീപാവലി ആശംസകള്‍ നേര്‍ന്നു.
നന്മയുടേയും സ്‌നേഹത്തിന്റേയും വെളിച്ചമാണ് ദീപാവലി പകരുന്നത്. മാനവികതയുടെ സന്ദേശം ഉയര്‍ത്തി ദീപാവലി ആഘോഷിക്കാം. ഏവര്‍ക്കും ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. 

ഗവര്‍ണറുടെ ആശംസ;

ദീപാവലി പ്രസരിപ്പിക്കുന്ന സ്‌നേഹത്തിന്റെയും ആനന്ദത്തിന്റെയും ദിവ്യപ്രകാശം അനുകമ്പയും പരസ്പരബഹുമാനവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താന്‍ നമുക്ക് പ്രചോദനമേകട്ടെ എന്ന് ഗവര്‍ണര്‍ ആശംസാസന്ദേശത്തില്‍ കുറിച്ചു. 

eng­lish summary;Governor Arif Moham­mad Khan and Chief Min­is­ter Pinarayi Vijayan wished Diwali.
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.