Web Desk

തിരുവനന്തപുരം

January 25, 2020, 11:01 am

പൗരത്വ നിയമത്തിനെതിരായ പരാമർശം: നയപ്രഖ്യാപന പ്രസംഗത്തിൽ ഇടഞ്ഞ് ഗവർണർ

Janayugom Online

നയപ്രഖ്യാപന പ്രസംഗത്തിൽ ഇടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ അതൃപ്തി രേഖപ്പെടുത്തി. പൗരത്വ നിയമത്തിനെതിരായ പരാമർശത്തെ തുടർന്നാണ് ഗവർണർ എതിർപ്പ് പ്രകടിപ്പിച്ചത്.

കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയിൽ പരാമർശിക്കുന്നത് ശരിയായ നടപടിയല്ലെന്നും മാറ്റം വരുത്തണമെന്നുമാണ് ഗവർണറുടെ ആവശ്യം. ഇതു സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം തേടി.

YOU MAY ALSO LIKE THIS VIDEO