പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ തിരിച്ചു വിളിക്കാനുള്ള ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ മറുപടി നൽകി.
ഭരണഘടനാ പ്രകാരം സർക്കാരിന്റെ തലവൻ താനാണ്. സർക്കാരിനെ തിരുത്താനും ഉപദേശിക്കാനും അവകാശമുണ്ട്. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ടെന്നും ഗവർണർ വ്യക്തമാക്കി.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.