Web Desk

തിരുവനന്തപുരം

December 22, 2020, 11:06 pm

ഗവർണറുടെ നടപടി അപലപനീയം: കാനം

Janayugom Online

സംസ്ഥാന നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള മന്ത്രിസഭാ നിർദ്ദേശം അംഗീകരിക്കാതിരുന്ന ഗവർണറുടെ നടപടി അപലപനീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ഗവർണർ കേന്ദ്രസർക്കാരിന്റെ ചട്ടുകമായി പ്രവർത്തിക്കരുത്. ഇന്ത്യയിലെ മൊത്തം ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തെകുറിച്ച് അഭിപ്രായം പറയാനും പ്രമേയം അംഗീകരിക്കാനും നിയമസഭയ്ക്ക് അവകാശമുണ്ടെന്ന് കാനം പ്രസ്താവനയിൽ പറഞ്ഞു.

 

Eng­lish Sum­ma­ry; Gov­er­nor’s action rep­re­hen­si­ble: Kanam

You May Also Like This Video