സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. പൊതു വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുളള പ്രചാരണങ്ങള്‍ വാസ്തവമല്ലെന്നും വിശ്വസിക്കരുതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ENGLISH SUMMARY: govt clarifies the decision on school re opening
YOU MAY ALSO LIKE THIS VIDEO