Web Desk

June 06, 2020, 4:26 pm

കോവിഡ്; സർക്കാർ ക്വാറന്റെെൻ ഒഴിവാക്കി, ഇനി മുതൽ ഹോം ക്വാറന്റെെൻ

Janayugom Online
പ്രതീകാത്മക ചിത്രം

വിദേശത്തു നിന്ന് വരുന്നവർക്ക് ഹോം ക്വാറന്റെെൻ മതിയെന്ന് സർക്കാർ ഉത്തരവ്. വീടുകളിൽ സൗകര്യമില്ലെങ്കിൽ പെയ്ഡ് ക്വാറന്റെെൻ തെരഞ്ഞെടുക്കാം. വീട്ടിൽ ഇതിനുള്ള സൗകര്യമുണ്ടോ എന്ന് ജില്ലാ ഭരണകൂടമോ തദ്ദേശ സ്ഥാപനമോ കണ്ടെത്തണം. തീരെ സൗകര്യമില്ലാത്തവർക്ക് സർക്കാർ കേന്ദ്രങ്ങൾ അനുവദിക്കും.വീടുകൾ നിരീക്ഷണകേന്ദ്രങ്ങളാക്കി ഉത്തരവിറക്കുമെന്നും സർക്കാർ അറിയിച്ചു.

updat­ing…