സർക്കാർ ജീവനക്കാർക്കായുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ മാർഗ നിർദേശം പുറത്ത്. ഹോട്ട് സ്പോട് ഒഴികളുയയുള്ള സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാർ നാളെ മുതൽ ഹാജരാകണം.കണ്ടെയ്മെന്റ് സോണിൽ അതാത് ജില്ലകളിലെ ജീവനക്കാർ മാത്രം ഹാജരായാൽ മതി. ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ അമ്മമാർക്ക് വർക്ക് ഫ്രം അനുവദിച്ചു.ശനിയാഴ്ചകളിലെ അവധി തുടരും.
7 മാസമോ അതില്‍ കൂടുതലോ മാസം ഗര്‍ഭിണികളായവര്‍ക്കും ഇളവ് അനുവദിക്കും. കൊവിഡ് ബാധിച്ചവര്‍ക്ക് കാഷ്വല്‍ ലീവ് അനുവദിക്കും. ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച്ച അവധി തുടരും. ഇളവുകള്‍ ഹോട്ട്സ്പോട്ടുകളില്‍ മാത്രം. കണ്ടെയ്ന്മെന്റ് സോണുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.
updating…
ENGLISH SUMMARY: govt released new nutshell to govt workers
YOU MAY ALSO LIKE THIS VIDEO