Janayugom Online
Flood Kerala- Janayugom

പ്രളയപുനരധിവാസം ;വാ​​​സ​​​യോ​​​ഗ്യ​​​മാ​​​യ ഭൂ​​​മി ക​​​ണ്ടെ​​​ത്തി ക​​​ള​​​ക്ട​​​ര്‍​​​മാ​​​ര്‍ മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ര്‍​​​ട്ട് നൽകണം

Web Desk
Posted on September 14, 2018, 8:33 am

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യത്തില്‍ വീ​​​ട് ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി  വാ​​​സ​​​യോ​​​ഗ്യ​​​മാ​​​യ ഭൂ​​​മി ക​​​ണ്ടെ​​​ത്തി ക​​​ള​​​ക്ട​​​ര്‍​​​മാ​​​ര്‍ മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ര്‍​​​ട്ട് സ​​​മ​​​ര്‍​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വ്. ഭൂ​​​മി ല​​​ഭ്യ​​​മാ​​​യി​​​ട​​​ത്ത് ഓ​​​രോ കു​​​ടും​​​ബ​​​ത്തി​​​നും മൂ​​​ന്നു മു​​​ത​​​ല്‍ അ​​​ഞ്ച് വ​​​രെ സെ​​​ന്‍റ് ഭൂ​​​മി ന​​​ല്‍​​​കി അ​​​തി​​​ല്‍ വീ​​​ടു​​​ക​​​ള്‍ നി​​​ര്‍​​​മി​​​ക്ക​​​ണം. ഭൂ​​​മി ല​​​ഭ്യ​​​ത കു​​​റ​​​വു​​​ള്ളി​​​ട​​​ത്ത് ഫ്ളാ​​​റ്റു​​​ക​​​ള്‍ നി​​​ര്‍​​​മി​​​ച്ച്‌ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണു സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ വ​​​കു​​​പ്പു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു. ഉ​​​രു​​​ള്‍​​​പൊ​​​ട്ട​​​ലി​​​നെ തു​​​ട​​​ര്‍​​​ന്നും മ​​​റ്റും വാ​​​സ​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​താ​​​കു​​​ക​​​യും പ​​​രി​​​സ്ഥി​​​തി​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മ​​​ല്ലാ​​​താ​​​കു​​​ക​​​യും ചെ​​​യ്ത ഭൂ​​​മി ഏ​​​താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്ത​​​ണം. എ​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​​​മാ​​​രും ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​തു​​​പോ​​​ലെ എ​​​ത്ര കു​​​ടും​​​ബ​​​ങ്ങ​​​ളെ മാ​​​റ്റി​​​പ്പാ​​​ര്‍​​​പ്പി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു ക​​​ണ്ടെ​​​ത്തി അ​​​വ​​​ര്‍​​​ക്ക് പു​​​ന​​​ര​​​ധി​​​വാ​​​സം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് വാ​​​സ​​​യോ​​​ഗ്യ​​​മാ​​​യ​​​തും പ​​​രി​​​സ്ഥി​​​തി​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ​​​തു​​​മാ​​​യ ഭൂ​​​മി ക​​​ണ്ടെ​​​ത്തി മൂ​​​ന്നാ​​​ഴ്ച​​​ക്കു​​​ള്ളി​​​ല്‍ സ​​​ര്‍​​​ക്കാ​​​രി​​​ന് റി​​​പ്പോ​​​ര്‍​​​ട്ട് സ​​​മ​​​ര്‍​​​പ്പി​​​ക്ക​​​ണം.

സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളോ വ്യ​​​ക്തി​​​ക​​​ളോ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ സം​​​ഭാ​​​വ​​​ന ചെ​​​യ്യു​​​ന്ന ഭൂ​​​മി​​​യോ സ​​​ര്‍​​​ക്കാ​​​ര്‍ ഭൂ​​​മി​​​യോ പു​​​റ​​മ്പോ​​​ക്ക് ഭൂ​​​മി​​​യോ മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളു​​​ടെ കൈ​​​വ​​​ശം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ കി​​​ട​​​ക്കു​​​ന്ന ഭൂ​​​മി​​​യോ  ഇ​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലേ​​​യും പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ര്‍​​​ത്ത​​​നം ഏ​​​കോ​​​പി​​​പ്പി​​​ച്ച്‌ ക്രോ​​​ഡീ​​​ക​​​രി​​​ച്ച റി​​​പ്പോ​​​ര്‍​​​ട്ട് സ​​​ര്‍​​​ക്കാ​​​രി​​​നു സ​​​മ​​​ര്‍​​​പ്പി​​​ക്കാ​​​ന്‍ ലാ​​​ന്‍​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​റെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യിട്ടുണ്ട് .