സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്കിയ തീരുമാനം സര്‍ക്കാര്‍ പിൻവലിച്ചു. ഇനി മുതല്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകും അവധി. കോവിഡ് വ്യാപിച്ചപ്പോഴാണ് സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോള്‍ പിൻവലിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
ENGLISH SUMMARY: GOVT WITHDRAWN THE SATURDAY HOLIDAY OF BANKS
YOU MAY ALSO LIKE THIS VIDEO