ജി പി ഒ മാർച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

Web Desk
Posted on May 23, 2018, 11:53 am

നരേന്ദ്ര മോഡി സർക്കാരിന്റെ 4 വർഷത്തെ ജനദ്രോഹ നയങ്ങൾക്ക് എതിരെ വർഗ്ഗ ബഹുജന സംഘടനകൾ നടത്തിയ ജി പി ഒ മാർച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

 വർഗ്ഗ ബഹുജന സംഘടനകൾ നടത്തിയ ജി പി ഒ മാർച്ച്