കൊല്ലത്ത് മൂന്ന് വയസുകാരിയുടെ ശരീരത്തിൽ തിളച്ച മീൻ കറി ഒഴിച്ച മുത്തച്ഛനും പിതൃസഹോദരിയും അറസ്റ്റിൽ. കൊല്ലം കണ്ണനെല്ലുരിലാണ് മൂന്നു വയസുകാരിക്ക് നേരെ ഇത്തരമൊരു ക്രൂരത നടന്നത്. മുത്തച്ഛനും പിതൃ സഹോദരിയും ചേർന്ന് തിളച്ച മീൻ കറി ശരീരത്തിൽ ഒഴിക്കുകയായിരുന്നു. 35 ശതമാനം പൊള്ളലേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മുത്തച്ഛനും പിതൃസഹോദരിയ്ക്കും എതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു.
ENGLISH SUMMARY: grand father and aunt burns three year old girl
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.