September 28, 2022 Wednesday

Related news

September 27, 2022
September 22, 2022
September 22, 2022
September 21, 2022
September 14, 2022
September 14, 2022
September 13, 2022
September 13, 2022
September 12, 2022
September 12, 2022

കന്മദത്തിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന മുത്തശ്ശി ശാരദ നായര്‍ വിടവാങ്ങി

Janayugom Webdesk
പാലക്കാട്
September 29, 2020 3:14 pm

മലയാളികളുടെ എക്കാലത്തെയും പ്രയപ്പെട്ട ലോഹിതദാസ് മോഹന്‍ലാല്‍ ചിത്രം കന്മദത്തിലൂടെ മുത്തശ്ശിയായി എത്തി ശ്രദ്ധ നേടിയ നടി ശാരദ നായര്‍(92) അന്തരിച്ചു. തത്തമംഗലം കാദംബരിയില്‍ പരേതാനായ പുത്തന്‍വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍. കന്മദത്തിലൂടെ പ്രേക്ഷകരുടെ മനസുകീഴടക്കിയ കഥാപാത്രമായി മാറുകയായിരുന്നു. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ചെറിയ നൃത്തച്ചുവടകളുമായാണ് നടി എത്തിയത്. എക്കാലത്തെയും ഹിറ്റ് ഗാനമാണിത്. 1999ല്‍ പുറത്തിറങ്ങിയ പട്ടാഭിഷേകത്തിലും ജയറാമിനൊപ്പം അഭിനയിച്ചിരുന്നു.

ENGLISH SUMMARY:Grandmother Shara­da Nair passed away
You may also like ths video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.