June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

അവശ്യസാധനങ്ങൾ അല്ലാത്തവയും വിൽക്കാൻ അനുവദിക്കണം; ആവശ്യവുമായി ഇ‑കൊമേഴ്‌സ് കമ്പനികൾ

By Janayugom Webdesk
April 26, 2020

അവശ്യസാധനങ്ങൾ അല്ലാത്തവയും വിൽക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ‑കോമേഴ്‌സ് കമ്പനികൾ രംഗത്ത്. പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനങ്ങളാണ് ആമസോൺ, ഫ്ലിപ്പ്കാർട്ട്, എന്നീ കമ്പനികളാണ് ഈയൊരു ആവശ്യവുമായി സർക്കാരിനെ സമീപിച്ചത്. ലോക് ഡൗൺ ഇളവുകളുടെ ഭാഗമായി ചില ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവർ കേന്ദ്രസർക്കാരിന് മുന്നിൽ നിർദേശം സമർപ്പിച്ചത്.

സുരക്ഷിതരായി സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ഉൽപ്പനങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങാൻ ഇ- കോമേഴ്‌സ് വഴി വളരെ എളുപ്പം സാധിക്കുമെന്ന് ഇവർ പറയുന്നു. വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നവരുൾപ്പെടെയുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഓൺലൈൻ വിൽപന അനുവദിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഫ്ലിപ്‌കാർട്ട് പറയുന്നത്.

ENGLISH SUMMARY: grant per­mis­sion to sell non com­mer­cial prod­ucts says e com­merce companies

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.