അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറയുമെന്ന് പ്രമുഖ സാമ്പത്തിക ഏജന്‍സിയായ മൂഡീസ്. 2020 സാമ്പത്തിക വര്‍ഷം ആഭ്യന്തര മൊത്ത ഉത്പാദനത്തില്‍ 2.5 ശതമാനം മാത്രമായിരിക്കും ഇന്ത്യയുടെ വളര്‍ച്ച. നേരത്തെ, 5.3 ശതമാനം വളര്‍ച്ച രാജ്യം കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ ഫലം പ്രവചിച്ചിരുന്നു. എന്നാല്‍ അടച്ചിടല്‍ ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.