Web Desk

February 01, 2021, 10:33 am

ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ

Janayugom Online

ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ. ജനുവരി മാസത്തെ ജിഎസ്ടി വരവ് 1,19,847കോടി രൂപയാണ്.
കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് 8 ശതമാനം വളർച്ചയാണ് ഇത്. കഴിഞ്ഞ മാസം ജിഎസ്ടി വരുമാനം 1.15ലക്ഷം കോടി ആയിരുന്നു. ഒരു ലക്ഷം കോടി ജിഎസ്ടി വരുമാനം നേടുന്നത് ഇത് തുടർച്ചയായ നാലാം മാസമാണ്.
eng­lish sum­ma­ry ; GST rev­enue on record again
you may also like this video;