10 February 2025, Monday
KSFE Galaxy Chits Banner 2

Related news

January 31, 2025
July 22, 2023
July 10, 2023
July 10, 2023
October 22, 2022
March 26, 2022
January 2, 2022

നെടുങ്കണ്ടം പാതയില്‍ ജഗതി മോഡലില്‍ നടുറോഡില്‍ കിടന്നുറങ്ങി അതിഥി തൊഴിലാളി: എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാര്‍

Janayugom Webdesk
നെടുങ്കണ്ടം
January 2, 2022 7:16 pm

അതിഥി തൊഴിലാളിയുടെ ഉറക്കത്തില്‍ വെട്ടിലായി പ്രദേശവാസികള്‍. നെടുങ്കണ്ടത്താണ് അതിഥി തൊഴിലാളിയുടെ ഉറക്കം നാട്ടുകാരുടെ മൊത്തം ഉറക്കം കെടുത്തിയത്. വാഹനങ്ങള്‍ ചീറിപായുന്ന മൂന്നാര്‍-കുമളി സംസ്ഥാനപാതയിലാണ് ഇയാള്‍ കിടന്നുറങ്ങിയത്. രാത്രിയില്‍ സീബ്രാലൈന് കുറുകെ കിടന്നുറങ്ങുന്നയാളെ കണ്ട നാട്ടുകാര്‍ പിടിച്ചുമാറ്റി കിടത്തുവാന്‍ പോയെങ്കിലും ഭയം കാരണം അടുത്തില്ല. ഒടുവില്‍ നെടുങ്കണ്ടം പൊലീസിനെ സമീപിച്ചു. പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ സ്ഥലം വിട്ടുവെന്നും നാട്ടുകാര്‍ പറയുന്നു.

Eng­lish Sum­ma­ry: Guest work­er lying on the road in Jagathy mod­el Idukki

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.