രേഖകള്‍ ഉണ്ടായിട്ടും കര്‍ണ്ണാടക അതിര്‍ത്തിയില്‍ അതിഥി തൊഴിലാളികളെ തടഞ്ഞു; കുടുങ്ങിക്കിടക്കുന്നത് നൂറോളം പേര്‍

Web Desk
Posted on May 11, 2020, 11:37 am

കര്‍ണ്ണാടക അതിര്‍ത്തിയില്‍ അതിഥി തൊഴിലാളികളെ തടഞ്ഞ് പൊലീസ്. മതിയായ രേഖകള്‍ ഉണ്ടായിട്ടും കടത്തി വിടുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. തലപ്പാടി അതിര്‍ത്തിയിലാണ് നൂറോളം വരുന്ന തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. കണ്ണൂരില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളാണ് ഇവര്‍. ‍

 

updat­ing.…

you may also like this video;