28 May 2024, Tuesday

Related news

May 16, 2024
May 6, 2024
April 18, 2024
April 17, 2024
March 22, 2024
March 18, 2024
March 17, 2024
March 16, 2024
March 11, 2024
March 3, 2024

ഗൾഫ് വിമാന യാത്രാനിരക്ക് പഴയപടിയാക്കണം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
September 9, 2021 9:22 am

കോവിഡിനെ തുടർന്ന് നടുവൊടിഞ്ഞ് കിടക്കുന്ന ഗൾഫ് മലയാളികളുടെ വിമാന യാത്രാ നിരക്ക് കുറക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപെട്ട് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം എംപി വ്യോമയാന മന്ത്രിക്ക് കത്ത് അയച്ചു.

യാത്രക്കാരെ തക്കം നോക്കി പിഴിയുകയാണ് കമ്പനികൾ. വിമാന സർവീസുകളുടെ എണ്ണം കൂട്ടിയിട്ടും നിരക്ക് വർധനയിൽ കാര്യമായ കുറവ് വരുത്താൻ വിമാന കമ്പനികൾ തയ്യാറായിട്ടില്ല. വിഷയത്തില്‍ എത്രയും പെട്ടെന്ന് ഇടപെടൽ ഉണ്ടാകണമെന്നും കത്തിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
eng­lish summary;Gulf air fares should be reversed: Binoy Vishwam
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.