ഒരു ഗുല്‍മോഹര്‍ കാഴ്ച്ച കൊല്ലത്തു നിന്നും…

Web Desk
Posted on June 01, 2019, 4:35 pm

കടുത്ത വേനലിന്‍റെ കൂട്ടുകാരി.. ഗുല്‍മോഹര്‍.. പൂത്തുലഞ്ഞ ഗുല്‍മോഹറുകള്‍ എന്നും കണ്ണിന് വിരുന്നാണ്… ചെന്തൊണ്ടിപ്പഴം പോലെ ചുവന്ന ഗുല്‍മോഹറുകള്‍.. ഒരു വസന്തകാലത്തിന്‍റെ ഓര്‍മ്മകള്‍ തന്നെയാണ്.. ഗുല്‍മോഹറുകള്‍ ഇതള്‍കോഴിഞ്ഞ വഴികളിലൂടെ എന്ന് കവികളും കഥാകാരന്മാരും ഒരുപാട് പറഞ്ഞിരിക്കുന്നു… ഒരു ഗുല്‍മോഹര്‍ കാഴ്ച്ച കൊല്ലത്തു നിന്നും…

ചിത്രം: സുരേഷ് ചൈത്രം