23 April 2024, Tuesday

Related news

March 11, 2024
February 28, 2024
February 4, 2024
February 2, 2024
January 31, 2024
January 28, 2024
August 4, 2023
August 3, 2023
September 29, 2022
September 22, 2022

ഗ്യാന്‍വാപി സര്‍വേ: സ്റ്റേ നീട്ടി

Janayugom Webdesk
September 29, 2022 10:08 pm

ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട സര്‍വേയുടെ സ്റ്റേ കാലാവധി അലഹബാദ് ഹൈക്കോടതി ഒക്ടോബര്‍ 31 വരെ നീട്ടി. പള്ളി സമുച്ചയത്തില്‍ സര്‍വേ നടത്താനും കേസിന്റെ തുടര്‍നടപടികള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് കൈമാറാനും വാരാണസി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്ക് മേലുള്ള സ്റ്റേയാണ് ജസ്റ്റിസ് പ്രകാശ് പാഡിയ നീട്ടിയത്. കേസില്‍ അടുത്ത വാദം ഒക്ടോബര്‍ 18ന് നടക്കുും.

Eng­lish sum­ma­ry; gyan­va­pi stay
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.