ഹജ്ജ് കേസ്: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു

Web Desk

ന്യൂഡല്‍ഹി

Posted on February 19, 2018, 3:33 pm

ഹജ്ജ് കേസില്‍ കൃത്യമായ കണക്കുകളോടെ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്രം സുപ്രീംകോടതിയില്‍ ഹാജരാക്കിയ കണക്കും പാര്‍ലമെന്‍റില്‍ വെച്ച കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കേരളം ബോധിപ്പിച്ചു. ഇൗ സാഹചര്യത്തിലാണ് കോടതി നടപടി.