Web Desk

മലപ്പുറം

May 26, 2021, 9:28 am

മലപ്പുറത്ത് ഇന്ന് മുതല്‍ ഹാര്‍ബറുകള്‍ തുറക്കും

Janayugom Online

മലപ്പുറത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഹാര്‍ബറുകള്‍ ഇന്ന് മുതല്‍ തുറക്കും. പൊ​ന്നാ​നി, താ​നൂ​ർ ഹാ​ർ​ബ​റു​ക​ൾ രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് വ​രെ തു​റ​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. പ​ടി​ഞ്ഞാ​റേ​ക്ക​ര, കൂ​ട്ടാ​യി, തേ​വ​ർ ക​ട​പ്പു​റം, ടാ​പ്പ​ടി എ​ന്നീ ലാ​ൻ​ഡിം​ഗ് സെ​ൻറ​റു​ക​ളും തു​റ​ക്കും. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ അ​നു​സ​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ൻ യാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ൽ മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള യാ​ന​ങ്ങ​ൾ​ക്ക് അനുമതിയില്ല. 

ENGLISH SUMMARY:Harbours opens in Malap­pu­ram from today
You may also like this video