October 6, 2022 Thursday

ഹരിപ്പാട് വന്‍ കവര്‍ച്ച; അഞ്ചരക്കിലോ സ്വര്‍ണ്ണവും നാലര ലക്ഷം രൂപയും കവര്‍ന്നു

Janayugom Webdesk
ആലപ്പുഴ
September 3, 2020 2:21 pm

ആലപ്പുഴ ഹരിപ്പാട് കരുവാറ്റയില്‍ സര്‍വീസ് സഹകരണ സംഘത്തില്‍ വന്‍ കവര്‍ച്ച. ലോക്കറില്‍ സൂക്ഷിച്ചിരുന്ന അഞ്ചരക്കിലോ സ്വര്‍ണ്ണവും നാലര ലക്ഷം രൂപയുമാണ് കവര്‍ന്നത്. നാല് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് സൊസൈറ്റി തുറന്നപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത് . പൊലീസ് കേസെടുത്തു.

Eng­lish summary;harippad  Mas­sive robbery

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.