ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നേരെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ അക്രമത്തില്‍ നഷ്ടപരിഹാരം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. 58 ബസുകള്‍ തകര്‍ത്തതായും 10 ജീവനക്കാര്‍ക്ക് പരുക്കേറ്റതായും ഹര്‍ജിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് കെ എസ് ആര്‍ ടി സിയ്ക്ക് അഞ്ച് കോടി രൂപ നഷ്ടം സംഭവിച്ചതായി ഹര്‍ജിയില്‍ പറയുന്നു. ഇതോടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
English Summary:Hartal Day Violence: Compensation Wanted; In KSRTC High Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.