June 5, 2023 Monday

Related news

June 5, 2023
June 4, 2023
June 4, 2023
June 3, 2023
June 3, 2023
June 2, 2023
June 2, 2023
June 2, 2023
June 2, 2023
June 1, 2023

ഹർത്താൽ: കേരള സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

Janayugom Webdesk
December 16, 2019 9:57 pm

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. നാളെ നടത്താനിരുന്ന പി.എച്ച്.ഡി കോഴ്സ് വര്‍ക്ക്( പേപ്പര്‍-1 റിസര്‍ച്ച് മെത്തഡോളജി) പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ എം എസ് എസി (സി എസ് എസ്) ഡിഗ്രി പരീക്ഷകളുമാണ് സര്‍വകലാശാല മാറ്റിവെച്ചത്.

പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും. സര്‍വകലാശാലക്ക് കീഴിലെ മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല. ഹര്‍ത്താല്‍ ദിവസം പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ല. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.