11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 9, 2024
September 9, 2024
September 8, 2024
September 3, 2024
September 1, 2024
August 10, 2024
May 9, 2024
March 12, 2024
March 12, 2024

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവെച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2024 12:27 pm

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവെച്ചു. ഗവര്‍ണറുടെ വസയില്‍ നേരിട്ടെത്തിയാണ് രാജിക്കത്ത് നല്‍കി സമര്‍പ്പിച്ചത്. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മനോഹര്‍ ലാല്‍ ഖട്ടാര്‍ ലോക്സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടയ സംസ്ഥാനത്തെ ജെജെപി-ബിജെപി സഖ്യം തകര്‍ന്നതോടെയാണ് നേതൃമാറ്റം.

സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ ബിജെപി സർക്കാർ വരുമെന്നാണ് സൂചന. അഞ്ച് ജെജെപി എംഎല്‍എമാർ ബിജെപിയോടൊപ്പമാണെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് തന്നെ തന്നെയുണ്ടായേക്കും.

Eng­lish Summary: 

Haryana Chief Min­is­ter Manohar Lal Khat­tar resigns

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.