28 March 2024, Thursday

Related news

June 7, 2023
April 1, 2023
March 31, 2023
August 1, 2022
July 14, 2022
June 7, 2022
March 4, 2022
February 25, 2022
January 30, 2022
January 16, 2022

വിദ്വേഷ മുദ്രാവാക്യം: ബിജെപി എംഎല്‍എയ്ക്ക് നോട്ടീസ്

Janayugom Webdesk
 ന്യൂഡല്‍ഹി
January 16, 2022 10:37 pm

വിദ്വേഷപരമായ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തില്‍ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ്. ലോണി എംഎല്‍എ നന്ദ കിഷോര്‍ ഗുര്‍ജാറിനെതിരെയാണ് നടപടി. ഇദ്ദേഹത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്വേഷ മുദ്രാവാക്യവുമായി അനുയായികള്‍ പ്രചാരണം തുടങ്ങിയിരുന്നു.

അതിനിടെ തെരഞ്ഞെടുപ്പ് റാലിയില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന പേരില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ആഗ്രയിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മധുസൂദന്‍ ശര്‍മ്മയ്ക്കെതിരെയും സമാനമായി യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

eng­lish sum­ma­ry; Hate slo­gan: Notice to BJP MLA

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.