18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

May 6, 2024
January 18, 2024
November 29, 2023
October 3, 2023
September 28, 2023
September 26, 2023
September 10, 2023
August 2, 2023
July 26, 2023
July 15, 2023

ഡാനിഷ് അലി എംപിക്കെതിരെ വിദ്വേഷ പ്രസ്താവന: പരാതി പ്രിവിലേജ് കമ്മിറ്റിക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
September 28, 2023 10:57 pm

പാര്‍ലമെന്റില്‍ ബിഎസ്‌പി എംപി ഡാനിഷ് അലിയെ ഭീകരവാദി എന്ന് വിശേഷിപ്പിച്ച ബിജെപി അംഗം രമേഷ് ബിധൂരിക്കെതിരായ പരാതി സ്പീക്കര്‍ പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു. ഡാനിഷ് അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രമേഷ് ബിധൂരിയെ ലോ‌ക്സഭയില്‍ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഡാനിഷ് അലിക്കെതിരെ ബിജെപി അംഗങ്ങളും സ്പീക്കര്‍ക്ക് പരാതി നല്‍കി.

Eng­lish Summary:Hate speech against Dan­ish Ali MP: Com­plaint to Priv­i­leges Committee
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.