വന്ദേമാതരത്തെ ദേശീയഗാനമാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി തള്ളി

Web Desk
Posted on July 26, 2019, 2:21 pm

ന്യൂഡെല്‍ഹി;  ജനഗണമനക്കുപകരം വന്ദേമാതരത്തെ ദേശീയഗാനമാക്കണമെന്ന ഹര്‍ജി    ഡെല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരമുള്ള അധികാരമുപയോഗിച്ച് ഇത്തരം ഒരു നിര്‍ദ്ദേശം നടപ്പാക്കാനാണ് ഹര്‍ജിക്കാരനായ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായ ആവശ്യപ്പെട്ടത്.