ഷാനു ചാക്കോയെ പുറത്താക്കാന്‍ ഗൾഫ് കമ്പനി

Web Desk
Posted on June 01, 2018, 9:32 am

ദുബൈ: കെവിൻ വധക്കേസിലെ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ഗൾഫ് കമ്പനി. ജാമ്യം ലഭിച്ച്‌ ഷാനു തിരിച്ചെത്തിയാലും ജോലിയിൽ പ്രവേശിപ്പിക്കില്ല. ഉടന്‍ വിസ റദ്ദാക്കി നാട്ടിലേക്ക് വിടാനാണ് കമ്ബനിയുടെ തീരുമാനമെന്ന് ദുബായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കാട്ടി എമര്‍ജന്‍സി ലീവിലാണ് ഷാനു നാട്ടിലെത്തിയത്. അടുത്തവര്‍ഷം ജൂലൈ വരെ ഇയാള്‍ക്ക് വിസ കാലാവധിയുണ്ട്. ഇതിനിടെ

ഷാ​നു​വും പി​താ​വ് ചാ​ക്കോ​യും ഇപ്പോഴും പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലാണ്.