Web Desk

അടിവാരം

June 10, 2021, 5:46 pm

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യപ്രവർത്തക മരണപ്പെട്ടു

Janayugom Online

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യപ്രവർത്തക അടിവാരം സ്വദേശി ലവിത രതീഷ് (32) മരണപ്പെട്ടു. കോവിഡിനെ തുടർന്ന് ന്യുമോണിയ രോഗം ബാധിച്ചിരുന്നു.ഓമശ്ശേരി സ്വകാര്യ ഹോസ്പിറ്റലിൽ ലാമ്പ് ടെക്നീഷ്യ ആയിരുന്നു .

ഭർത്താവ് നെല്ലിപൊയിൽ സ്വദേശി രതിഷ് ‚അഛ്ചൻ കണ്ടൻകുട്ടി കണലാട്( Late),അമ്മ:ഇന്ദിര
സഹോദരി,ലോലിത,ലാവണ്യ.സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുമെന്ന് ബന്ധുകൾ അറിയിച്ചു.
eng­lish sum­ma­ry; health work­er died due to covid in kerala
you may also like this video;