Janayugom Online
gold biscuit-jana

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട

Web Desk
Posted on July 29, 2018, 9:31 am

തിരുവനന്തപുരം: വിമാനത്താവളത്തില്‍ അഞ്ചു കിലോ സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടി. ദുബായില്‍ നിന്നുവന്ന തിരുവനന്തപുരം സ്വദേശിയായ അഷ്റഫില്‍  നിന്ന് 44 സ്വര്‍ണ ബിസ്കറ്റുകളാണ് പിടികൂടിയത്. കണിയാപുരം ഗോള്‍ഡ്സൂക് ഉടമ ഇബ്രാഹിം അഷ്റഫാണ് പിടിയിലായത്. അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത് ലോബിയിലെ പ്രധാനിയാണ് ഇയാളെന്നാണ് സംശയം.