25 April 2024, Thursday

Related news

April 12, 2024
April 7, 2024
March 22, 2024
March 17, 2024
February 21, 2024
January 14, 2024
January 11, 2024
January 8, 2024
December 5, 2023
December 2, 2023

കനത്ത മഴ; അഫ്ഗാനിൽ 10 മരണം

Janayugom Webdesk
July 9, 2022 10:41 am

അ​​ഫ്ഗാ​​നി​​സ്ഥാന്റെ വ​​ട​​ക്ക്, കി​​ഴ​​ക്ക് പ്ര​​വി​​ശ്യ​​ക​​ളി​​ൽ ക​​ന​​ത്ത മ​​ഴ​​യി​​ലും വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും പ​​ത്തു പേ​​ർ മ​​രി​​ച്ചു. ഇ​​തി​​ൽ ര​​ണ്ടു പേ​​ർ കു​​ട്ടി​​ക​​ളാ​​ണ്. 11 പേ​​ർ​​ക്കു മ​​ഴ​​ക്കെ​​ടു​​തി​​യി​​ൽ പരിക്കേറ്റു.

കി​​ഴ​​ക്ക​​ൻ പ്ര​​വി​​ശ്യ​​ക​​ളാ​​യ ന​​ൻ​​ഗ​​ർ​​ഹാ​​ർ, നൂ​​രി​​സ്ഥാ​​ൻ, ഘ​​നി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും വ​​ട​​ക്ക​​ൻ പ്ര​​വി​​ശ്യ​​യാ​​യ പ​​ർ​​വാ​​നി​​ലു​​മാ​​ണു നാ​​ശ​​ന​​ഷ്ടം കൂ​​ടു​​ത​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. നി​​ര​​വ​​ധി വീ​​ടു​​ക​​ൾ തകർന്നു.

Eng­lish summary;heavy rain; 10 dead in Afghanistan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.