16 April 2024, Tuesday

Related news

April 12, 2024
April 7, 2024
March 22, 2024
January 8, 2024
December 5, 2023
December 2, 2023
November 23, 2023
November 14, 2023
November 13, 2023
November 10, 2023

കനത്ത മഴ; അസമില്‍ 29 ട്രെയിനുകള്‍ റദ്ദാക്കി

Janayugom Webdesk
ഗുവാഹത്തി
May 16, 2022 7:42 pm

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അസമിലെ റോഡ് ‑റയില്‍ ഗതാഗതം താറുമാറായി. പല പ്രദേശങ്ങളിലേയും റോഡുകളും റയില്‍വേ ട്രാക്കുകളും ചെളി നിറഞ്ഞ നിലയിലാണ്.

29 ട്രെയിനുകള്‍ റദ്ദാക്കിയതായി നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റയില്‍വേ(എന്‍എഫ്ആര്‍) അറിയിച്ചു. ഇന്നലെ കനത്ത മഴയെ തുടര്‍ന്ന് സില്‍ചാര്‍— ഗുവാഹത്തി എക്സ്പ്രസില്‍ കുടുങ്ങിയ 119 യാത്രക്കാരെ വ്യോമസേന രക്ഷപ്പെടുത്തി. ‍

കഴിഞ്ഞ ദിവസം നിരവധി ട്രെയിനുകളില്‍ നിന്നായി 1500 യാത്രക്കാരെ വ്യോമസേനയും എന്‍എഫ്ആറും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.

eng­lish summary;Heavy rain; 29 trains can­celed in Assam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.