29 March 2024, Friday

ശക്തമായ മഴ; നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും ഉയര്‍ത്തി

Janayugom Webdesk
തിരുവനന്തപുരം
October 11, 2021 2:30 pm

കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 20 cm വീതം ഉയർത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ നാലു ഷട്ടറുകളും ഇന്ന് (ഒക്ടോബർ:11) വൈകിട്ട് 04:00 മണിക്ക് 10 cm കൂടി (മൊത്തം — 120 cm) ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു — ജില്ലാ ഇൻഫർമേഷൻ ഓഫിസർ, തിരുവനന്തപുരം (2021 ഒക്ടോബർ 11 , സമയം — 11:52 am )

ENGLISH SUMMARY:Heavy rain; And the four shut­ters of the Ney­yar Dam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.