20 April 2024, Saturday

Related news

April 15, 2024
April 12, 2024
April 7, 2024
April 3, 2024
March 25, 2024
March 22, 2024
March 12, 2024
February 24, 2024
February 14, 2024
February 13, 2024

അ​സ​മി​ൽ ശ​ക്ത​മാ​യ മഴ

Janayugom Webdesk
June 16, 2022 4:12 pm

അ​സ​മി​ൽ ശ​ക്ത​മാ​യ മ​ഴ. ഗു​വാ​ഹ​ത്തി​യി​ൽ ഉ​ൾ​പ്പെ​ടെ പ​ല​ഭാ​ഗ​ത്തും ഇ​ന്ന് പു​ല​ർ​ച്ചെ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ന​ഗ​ര​ത്തിന്റെ ഭൂ​രി​ഭാ​ഗ​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​യതായാണ് റിപ്പോര്‍ട്ട്.

സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷ​മു​ണ്ടാ​യ മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും 42 പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. നാ​ലു പേ​ർ ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ലാ​ണ് മ​രി​ച്ച​ത്. മ​ഴ​യി​ൽ ന​ഗ​ര​ത്തിന്റെ നി​ര​വ​ധി ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡു​ക​ൾ മു​ങ്ങി​പ്പോ​യി. പ​ല​യി​ട​ത്തും റോ​ഡു​ക​ൾ തകർന്നു.

Eng­lish summary;Heavy rain in Assam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.