തത്കാലം ഇത് നിനക്കിരിക്കട്ടെ…

Web Desk
Posted on August 10, 2019, 9:57 pm

മഴക്കെടുതി — കോട്ടയത്തുനിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയത് ജോമോന്‍ പമ്പാവാലി

ഉടുമ്പന്‍ചോല പഞ്ചായത്തില്‍ മാന്‍കുത്തിമെട്ടില്‍ മംഗളാകുഴിയില്‍ സുരേഷിന്റെ വീട് കനത്ത മഴയില്‍ തകര്‍ന്ന നിലയില്‍.