February 4, 2023 Saturday

Related news

October 31, 2022
October 28, 2022
October 9, 2022
June 24, 2022
June 23, 2022
June 16, 2022
June 14, 2022
June 13, 2022
June 2, 2022
May 28, 2022

സംസ്ഥാനത്ത് ശക്തമായ മഴ: ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

Janayugom Webdesk
April 26, 2020 7:02 pm

സംസ്ഥാനത്ത് ശക്തമായ മഴ. ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. അങ്കമാലിയിലെ മൂക്കന്നൂരില്‍ അമ്മിണി ( 64 ) ആണ് മരിച്ചത്. പറമ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് ഇടിവെട്ടേറ്റത്.

വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുയാണ്. ഏപ്രിൽ 26 ന് ഇടുക്കി, 27 ന് കോട്ടയം, 28 ന് പത്തനംതിട്ട, 29 ന് കോട്ടയം, 30 ന് വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.