കനത്ത മഴ: ജനങ്ങള്‍ നോക്കി നില്‍ക്കെ കിണര്‍ ഇടിഞ്ഞു താഴുന്നു, വീഡിയോ

Web Desk
Posted on July 10, 2018, 6:01 pm
മാനന്തവാടി: കനത്ത മഴയെ തുടർന്ന് മാനന്തവാടി ഏരുമത്തെരുവ് അമ്പുകുത്തി റോഡിൽ ഡബ്ല്യൂ എസ് എസ്  ഓഫിസിന് സമീപത്തെ നഗര സഭയുടെ പൊതുകിണറാണ് ഇടിഞ്ഞ് വീണത്. ഇന്ന് വൈകുന്നേരം 4.30 നാണ് സംഭവം. ഇടിഞ്ഞ് താഴ്ന്നത് വലിയ ശബ്ദം കേട്ടതോടെ  നാട്ടുകാർ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി.