ദില്ലിയിൽ ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴം വീഴ്ചയും. ശനിയാഴ്ച ഉച്ചക്കഴിഞ്ഞാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ പെയ്തത്. 16.4 ഡിഗ്രി സെൽഷ്യസാണ് ദില്ലിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില.
Delhi: Rain lashes parts of the city; visuals from Rajpath and Parliament street. pic.twitter.com/NdiWBdvTZN
— ANI (@ANI) March 14, 2020
ശനിയാഴ്ച വൈകിട്ട് മുതല്‍ ചെറിയ തോതിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ഡല്‍ഹിയില്‍ ഇപ്പോഴും മൂടികെട്ടിയ അന്തരീക്ഷമാണ്.
#WATCH Weather change in Delhi; Rain accompanied with hailstorm lashes parts of the national capital. Visuals from South Delhi. pic.twitter.com/JSgoa8de1f
— ANI (@ANI) March 14, 2020
you may also like this video;