23 April 2024, Tuesday

Related news

January 12, 2024
December 27, 2023
December 24, 2023
December 11, 2023
December 7, 2023
December 6, 2023
November 15, 2023
October 8, 2023
September 17, 2023
September 15, 2023

കശ്മീ​രി​ൽ ക​ന​ത്ത മഞ്ഞുവീഴ്ച

Janayugom Webdesk
ശ്രീ​ന​ഗ​ർ
February 24, 2022 8:54 am

കാ​ശ്മീ​ർ താ​ഴ്വ​ര​യി​ല്‍ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച. മ​ഞ്ഞു​വീ​ഴ്ചയെ തുടര്‍ന്ന് ശ്രീ​ന​ഗറി​ലെ എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി. മ​ണ്ണി​ടി​ച്ചി​ലും ഹി​മ​പാ​ത​വും മ​ഞ്ഞു​വീ​ഴ്ച​യും കാ​ര​ണം ശ്രീ​ന​ഗ​ർ-​ജ​മ്മു ദേ​ശീ​യ പാ​ത​യും അടച്ചു.

ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തിന്റെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ഞ്ഞു​വീ​ഴ്ച​യി​ൽ വൈ​ദ്യു​ത ലൈ​നു​ക​ൾ​ക്കും പോ​സ്റ്റു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തോ​ടെ താ​ഴ്​വ​ര​യി​ൽ വൈ​ദ്യു​തി മു​ട​ങ്ങി. ഇ​തി​നി​ടെ കശ്മീര്‍ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളും മാറ്റിവച്ചു.

eng­lish summary;Heavy snow­fall in Kashmir

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.