ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടി രഞ്ജിനി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. രഞ്ജിനിയ്ക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു. സാങ്കേതിക കാരണങ്ങളാൽ രഞ്ജിനിയുടെ ഹർജി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനിടെ ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് വൈകീട്ട് 2.30ന് പുറത്തുവിടുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു.
ശനിയാഴ്ച റിപ്പോർട്ട് പുറത്തുവിടാന്‍ സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും രഞ്ജിനിയുടെ ഹര്‍ജിയെത്തുടര്‍ന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.