8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 24, 2024
November 9, 2024
October 17, 2024
July 8, 2024
July 4, 2024
July 3, 2024
May 14, 2024
May 13, 2024
May 10, 2024

ഹേമന്ത് സോറന്റെ പേഴ്സണല്‍ സെക്രട്ടറിയുടെ വീട്ടില്‍ റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
November 9, 2024 12:34 pm

ജാർഖണ്ഡിൽ ആദായ വകുപ്പിന്റെ പരിശോധന.ഹേമന്ത് സോറന്റെ പേഴ്സണല്‍ സെക്രട്ടറി സുനിൽ ശ്രിവാസ്തയുടെ വസതിയിലാണ് റെയ്ഡ്. 

റാഞ്ചി , ജംഷഡ്പൂർ തുടങ്ങി 9 ഇടങ്ങളിൽ പരിശോധന തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.