ഗൂഡല്ലൂര്‍: ശക്തമായ മഴയെത്തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടത് കാരണം നിര്‍ത്തിവെച്ചിരുന്ന ഊട്ടി-മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് പുനരാരംഭിച്ചു. കഴിഞ്ഞ രണ്ട് മാസക്കാലം കാലവര്‍ഷം ശക്തിപാപിച്ചതോടെ ആഴ്ചകളോളം തീവണ്ടി സര്‍വീസ് റദ്ദാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.