June 1, 2023 Thursday

കോഴിക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

Janayugom Webdesk
July 14, 2020 5:50 pm

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. രാഷ്ട്രീയ പരിപാടികള്‍ക്കും പ്രകടനങ്ങള്‍ക്കും 10 പേരില്‍ കൂടുതല്‍ പങ്കെടുക്കാൻ പാടില്ല. മറ്റ് ജില്ലകളില്‍ നിന്ന് അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വരുന്നവര്‍ക്കെതിരെ കേസെടുക്കും.

ജില്ല വിട്ട് യാത്ര ചെയ്യണമെങ്കില്‍ വാര്‍ഡ് തല ആര്‍. ആര്‍.ടിമാരെ വിവരം അറിയിക്കണം. കോഴിക്കോട്ട് നാദാപുരം തൂണേരിയില്‍ രോഗം പടര്‍ന്നത് കോഴിക്കോട്ടെയും കണ്ണുരിലെയും മരണവീടുകള്‍ സന്ദര്‍ശിച്ചവരില്‍ നിന്നെന്നും കളക്ടര്‍ പറഞ്ഞു.

ENGLISH SUMMARY: HIGH ALERT IN KOZHIKODE

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.